കൊറിയയുടെ ബിടിഎസിനെയും പിന്തള്ളി ഇന്ത്യയുടെ അല്ക്ക യാഗ്നിക്; 2022ല് യൂട്യൂബില് ഏറ്റവും കൂടുതല് പേര് കണ്ടത് അല്ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്
ന്യൂദല്ഹി:2022ല് ഏറ്റവും കൂടുതല് പേര് കണ്ടത് ബോളിവുഡ് പിന്നണി ഗായിക അല്ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്. 2022ല് യൂട്യൂബില് ഏറ്റവും കൂടുതല് സ്ട്രീം ചെയ്യപ്പെട്ടത് അല്ക്ക യാഗ്നിക്കിന്റെ ഗാനങ്ങളാണ്. കൊറിയയുടെ ബിടിഎസ്, ടെയ്ലര് സ്വിഫ്റ്റ്, ബ്ലാക്ക് പിങ്ക് എന്നിവരെയാണ് അല്ക്ക യാഗ്നിക്ക് പിന്തള്ളിയത്.…